<p>മണ്ണ് നുള്ളിയിടാൻ ഇടമില്ലാത്തതുപോലെ ജനസാഗരം... അണയാതെ കൊല്ലത്തിന്റെ സ്നേഹം... പ്രിയനേതാവിനെ കണ്ടുമതിയാവാതെ വിഎസിന്റെ പ്രിയപ്പെട്ട കൊല്ലം<br /><br />#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP</p>