Surprise Me!

രാത്രിയും മഴയും തടസമായില്ലെന്നേ... കണ്ടേ മടങ്ങൂ എന്ന് തീരുമാനിച്ച് എത്തിയവർക്ക് മുമ്പിൽ സമയം തോറ്റുന

2025-07-23 2 Dailymotion

<p>രാത്രിയും മഴയും തടസമായില്ലെന്നേ... കണ്ടേ മടങ്ങൂ എന്ന് തീരുമാനിച്ച് എത്തിയവർക്ക് മുമ്പിൽ സമയം തോറ്റുനിന്നു... തീരുമാനങ്ങൾ മാറിനിന്നു... സ്മരണകളിരമ്പുന്ന വീഥികളിൽ അവരെത്തി... അവരുടെ വിഎസിനെ കാണാൻ... കണ്ടൊന്ന് മടങ്ങാൻ...<br />#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP</p>

Buy Now on CodeCanyon