<p>'വിഎസിന്റെ മനസിൽ എപ്പോഴും ഒരു പോരാട്ട വീര്യമുണ്ടായിരുന്നു, പുറമേ പരുക്കനാണെന്ന് തോന്നിയാലും ആർദ്രമായ ഒരു മനസുണ്ടായിരുന്നു'; രമേശ് ചെന്നിത്തല<br />#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP</p>