ചുടുകാടിൻ്റെ മണ്ണിൽ സമര നായകന് ഇടമൊരുങ്ങി; പുന്നപ്ര-വയലാർ സ്‌മരണകൾ ഉറങ്ങുന്ന മണ്ണിൽ വിഎസിന് അന്ത്യവിശ്രമം
2025-07-23 25 Dailymotion
വിഎസിന് ഏറെ വൈകാരിക ബന്ധമുള്ള ഈ മണ്ണിൽ കൃഷ്‌ണ പിള്ള മുതൽ ഗൗരിയമ്മ വരെയുള്ള അനേകം പ്രമുഖ സഖാക്കൾക്ക് ഒപ്പമാണ് അന്ത്യവിശ്രമം കൊള്ളുക.