35 സൂക്ഷ്‌മ രൂപങ്ങൾ, 30 കിലോ ഭാരം: കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററുടെ 'രാമായണ വിളക്ക്' ശ്രദ്ധേയമാകുന്നു
2025-07-23 3 Dailymotion
രാമായണത്തിലെ പട്ടാഭിഷേക കഥയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചത്. മകൻ ചിത്രൻ കുഞ്ഞിമംഗലവും പിതാവിൻ്റെ പാത പിന്തുടർന്ന് ശിൽപകലാ രംഗത്ത് സജീവമാണ്.