<p>ആറ് വർഷങ്ങൾക്ക് മുമ്പ് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിൽ ദീപശിഖ കൈമാറി ആലപ്പുഴയിൽ നിന്നും പോയ വിഎസ് അവസാനമായി തിരിച്ചെത്തി; ചുടുകാടിൻ്റെ മണ്ണിൽ സമര നായകന് ഇടമൊരുങ്ങി<br />#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP</p>