'വി.എസിനെ ഉദ്ധരിച്ചാണ് വെള്ളാപ്പള്ളി തന്റെ വിദ്വേഷ പ്രയോഗം നടത്തിയത്. തൊട്ടടുത്ത ദിവസം വെള്ളാപ്പള്ളിയോടൊപ്പം സിപിഎം സെക്രട്ടറിയേറ്റ് അംഗമായ മന്ത്രി വാസവൻ വേദി പങ്കിടുന്നുണ്ട്. വാസവന് വെള്ളാപ്പള്ളിയെ തിരുത്താമായിരുന്നു. അതുണ്ടായില്ല. പകരം, അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ആളാണ് വെള്ളാപ്പള്ളി എന്ന് പുകഴ്ത്തുകയാണ് ചെയ്തത്' | V.S Achuthanandan | CPM
