SP നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് ജുമാ മസ്ജിദിൽ കയറിയത് വിവാദമാക്കി BJP; MPയെ പുറത്താക്കണമെന്നാവശ്യം
2025-07-25 0 Dailymotion
സമാജ്‌വാദി പാർട്ടി നേതാക്കൾ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് ജുമാ മസ്ജിദിൽ കയറിയത് വിവാദമാക്കി BJP; മൊഹിബുല്ല നദ്‌വിയെ പുറത്താക്കണമെന്നാവശ്യം<br /><br />