തുണികള്‍ കോര്‍ത്ത് മതില്‍ ചാടിയെന്ന് സംശയം; ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും രക്ഷപെട്ടു
2025-07-25 0 Dailymotion

അലക്കാന്‍ കൊണ്ടുവന്ന തുണികള്‍ കോര്‍ത്ത് കെട്ടി മതിലിന് മുകളില്‍ ഇട്ട് അതില്‍ പിടിച്ചു കയറിയാണ് രക്ഷപെട്ടത് എന്നാണ് സംശയിക്കുന്നത്
#govindachamy #crime #police #Soumyamurdercase