ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് കണ്ണൂര്‍ നഗരത്തില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഒളിച്ചിരിക്കവെ
2025-07-25 41 Dailymotion
പുലർച്ചെ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരാണ് പത്താം ബ്ലോക്കിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.