Surprise Me!

ടാർസൻ്റെ സിനിമയിൽ പോലും ഇങ്ങനെ കാണാൻ പറ്റില്ല,ഒറ്റക്കയ്യുള്ള ഗോവിന്ദച്ചാമി ജയിൽ ചാടിയത് അത്ഭുതം'

2025-07-25 0 Dailymotion

<p>'സർക്കാരിന് പ്രിയപ്പെട്ടവരാണ് കണ്ണൂർ ജയിലിലുള്ളത്, ഗോവിന്ദച്ചാമിയും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്നാണ് മനസിലായത്, ടാർസൻ്റെ സിനിമയിൽ പോലും ഇങ്ങനെ കാണാൻ പറ്റില്ല, ഒറ്റക്കയ്യുള്ള ഗോവിന്ദച്ചാമി ജയിൽ ചാടിയത് അത്ഭുതം'; വി.ഡി സതീശൻ <br />#vdsatheesan #SoumyaMurderCase #Govindaswamy #Govindachamy #SoumyaCase #KannurCentralJail #GovindaswamyEscape #KannurJailEscape #asianetnews </p>

Buy Now on CodeCanyon