സ്കേറ്റിങ്ങിൽ കൻവാർ യാത്ര: ഹരിദ്വാറിൽ നിന്ന് 200 കിലോമീറ്റർ താണ്ടി സഹോദരങ്ങൾ; പ്രചോദനമായി ഈ തീർഥാടനം
2025-07-25 3 Dailymotion
അഞ്ച് ദിവസം കൊണ്ട് ദുധേശ്വർ നാഥ് ക്ഷേത്രത്തിലെത്തിയാണ് ഇവർ കൻവാർ യാത്ര പൂർത്തിയാക്കിയത്. ആത്മസംയമനവും മനഃശാന്തിയും നേടാനാണ് ഇവർ തീർഥാടനം നടത്തിയത്.