<p>കണ്ണൂർ സെൻട്രൽ ജയിൽ പ്രതികളുടെ സുഖവാസ കേന്ദ്രമോ? കഞ്ചാവും ലഹരിയും സുലഭമെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി, ജയിൽ മേധാവിമാരുടെ യോഗം ഇന്ന്<br />#SoumyaMurderCase #Govindaswamy #Govindachamy #SoumyaCase #KannurCentralJail #GovindaswamyEscape #KannurJailEscape </p>