കണ്ണൂർ ദേശീയപാതയിൽ മരം വീണു, സെൻട്രൽ ജയിലിന് മുന്നിൽ ഗതാഗത തടസം
2025-07-26 0 Dailymotion
<p>കനത്ത മഴ; കണ്ണൂർ ദേശീയപാതയിൽ മരം വീണു, സെൻട്രൽ ജയിലിന് മുന്നിൽ ഗതാഗത തടസം, ഉളിക്കലിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു<br />#rain #KeralaRains #kannur #treefelling #asianetnews</p>