മിഥുന്റെ മരണം; തേവലക്കര സ്‌കൂളിനെതിരെ കടുത്ത നടപടിയിലേക്ക് സർക്കാർ, സ്‌കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു, സ്‌കൂൾ ഭരണം സര്‍ക്കാർ ഏറ്റെടുത്തതായി മന്ത്രി വി ശിവൻകുട്ടി

#Midhun #VSivankutty #Thevalakkaraschool #Schoolmanagement #Asianetnews