<p>തേവലക്കര സ്‌കൂൾ മാനേജ്‌മെൻറിനെതിരെ കടുത്ത നടപടിയിലേക്ക് സർക്കാർ; 'മാനേജ്മെൻറിൻ്റെ മറുപടി തൃപ്തികരമല്ല,വിദ്യാർത്ഥികളുടെ ജീവൻ പണംവച്ച് സ്ക്കൂൾ പ്രവർത്തിക്കണ്ട'; വി ശിവൻകുട്ടി <br /><br />#VSivankutty #Midhun #Kollam #Thevalakkaraschool #Keralanews #Asianetnews </p>