<p>മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയിൽ വിവേചനം, സ്ഥാപനങ്ങൾ കൂടുതലും മുസ്ലീം സമുദായത്തിന്, ഈഴവർക്ക് എന്തെങ്കിലും കിട്ടട്ടെയെന്ന് കരുതി പറഞ്ഞപ്പോൾ കൊടുവാളുമായി ചിലർ ഇറങ്ങുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ<br />#VellapallyNatesan #malappuram #muslim #sndp</p>