Surprise Me!

ഗാന്ധിയുടെ ചിത്രമുള്ള കോടതി മുറിയിലിരുന്നാണ് ​ഗസ്സ മിണ്ടരുതെന്ന് പറയുന്നത്

2025-07-26 71 Dailymotion

തുര്‍ക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ പുറത്താക്കിയതിനെതിരായ ഖിലാഫത്ത് പ്രതിഷേധങ്ങൾക്ക് പിന്തുണ കൊടുത്ത നേതാവാണ് ​ഗാന്ധി, ആ ​ഗാന്ധിയുടെ ചിത്രമുള്ള കോടതി മുറിയിലിരുന്നാണ് അകലെയുള്ള ​ഗസ്സയിലെ കാര്യങ്ങൾ അവ​ഗണിക്കണമെന്ന് കോടതി പറയുന്നത് | Out Of Focus | Viral Cut<br /><br />

Buy Now on CodeCanyon