<p>തൊഴിൽ നഷ്ടപ്പെടുമോ എന്ന് ആശങ്ക; കോഴിക്കോട് സെൻട്രൽ മത്സ്യമാർക്കറ്റ് നവീകരിക്കാനുളള കോര്‍പ്പറേഷന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം തൊഴിലാളികൾ<br /><br />#Kozhikode #Kozhikodecentralfishmarket #Kozhikodecorporation #Protest #Keralanews #Asianetnews </p>