<p>ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം വീണ്ടും; ആലപ്പുഴ സമ്മേളനത്തിലെ വിഎസിൻ്റെ ഇറങ്ങിപ്പോക്ക്; വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു വനിത യുവനേതാവ് പറഞ്ഞതായി വെളിപ്പെടുത്തി സുരേഷ് കുറുപ്പ് <br /><br />#capitalpunishment #Sureshkurup #alappuzha #CPM #VSAchuthanandan #Asianetnews </p>