വയനാട് ദുരന്തത്തിന് ഒരാണ്ട് തികയുകയാണ്. മലവെള്ളപ്പാച്ചിൽ നാമാവശേഷമാക്കിയ മഹാദുരന്തഭൂമിയുടെ, നിലവിളികളും നിസഹായതകളും നിങ്ങളിലേക്കെത്തിച്ച ഞങ്ങളുടെ റിപ്പോർട്ടർ സന്ദീപ്.കെ.സി വീണ്ടും അവിടെയെത്തി. മരണത്തിൻ്റെ ഗന്ധം വിട്ടുമാറാത്ത മണ്ണിലൂടെ ഒരിക്കൽക്കൂടി...
