<p>'ഉച്ചമുതൽ മൂന്ന് പേരും ഇവിടെയുണ്ടായിരുന്നു, മീൻ പിടിക്കാൻ പോയതാണ്'; നാടിനെ ദുഃഖത്തിലാഴ്ത്തി നെല്ലിക്കൽ അപകടം, <br />വള്ളം മറിഞ്ഞ് കാണാതായ മൂന്നാമനായി തെരച്ചിൽ തുടരുന്നു<br />#Pathanamthitta #Accident #Keralanews #Asianetnews </p>