ജീവിത സായാഹ്നത്തിലെ ആഗ്രഹ സഫലീകരണം; വര്‍ണ വിസ്‌മയമൊരുക്കി കലാകാരികള്‍, പിന്തുടരാന്‍ നല്ലൊരു മാതൃക
2025-07-28 320 Dailymotion
റിട്ടയര്‍മെന്‍റ് കാലം ആസ്വദിച്ച് കലാകാരികള്‍. കണ്ണൂരിലെ നവരസയിലെത്തുന്നത് നിരവധി പേര്‍. മ്യൂറല്‍ പെയിന്‍റിങ്ങിലെ പുലികളാണിന്ന് കണ്ണൂരിലെ കലാകാരികള്‍.