താമരശേരിയിൽ ഹോട്ടൽ അടിച്ച് തകർത്തു, ഉടമയെയും ഭാര്യയെയും മര്‍ദിച്ചു; സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
2025-07-28 0 Dailymotion
ഹോട്ടൽ തകർത്തതിനും ഹോട്ടലുടമയെ മർദിച്ചിച്ചതിലും അന്വേഷണമാരംഭിച്ച് പൊലീസ്. പുതുപ്പാടിയിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് ഫാമിലി റസ്റ്റോറൻ്റിലാണ് <br />ആക്രമണം നടന്നത്.