<p>വനമേഖലയില്‍ ഒളിച്ചിരിക്കുന്നത് ഏഴ് ഭീകരരുടെ സംഘം; ഓപ്പറേഷന്‍ മഹാദേവ് തുടരുന്നു, വധിച്ച മൂന്ന് ഭീകരരും പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരെന്ന് സൂചന <br />#OperationMahadev #PahalgamAttack #JammuKashmir #IndianArmy #Asianetnews </p>