വെള്ളരിമലയുടെ താഴ്‌വാരത്തെ അതിജീവനഗാഥ; വെള്ളാർമല സ്കൂൾ, കണ്ണീരോര്‍മകളില്‍ നിന്ന് അക്ഷര വെളിച്ചത്തിലേക്ക്
2025-07-28 22 Dailymotion
ദുരന്തത്തിൻ്റെ കറുത്ത അധ്യായം അവർ അടച്ചു കഴിഞ്ഞു. ഇന്ന്, കുട്ടികളുടെ കളിചിരികളുമായി പുതിയൊരു വെള്ളാർമല സ്കൂൾ മേപ്പാടി സ്കൂളിന് സമീപം അക്ഷരവെളിച്ചം വീശുകയാണ്- കെ സി സന്ദീപ് തയാറാക്കിയ റിപ്പോര്‍ട്ട്