കന്യാസ്‌ത്രീകളുടെ അറസ്റ്റില്‍ ആളിക്കത്തി വിവാദം; യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത്? അറിയാം വിശദമായി
2025-07-28 5 Dailymotion
സിസ്‌റ്റർ പ്രീതി, സിസ്‌റ്റർ വന്ദന എന്നിവരെ വെറുതെ വിടുന്നതിനായി വാദിച്ചുകൊണ്ട് മറ്റ് സഭാ പുരോഹിതന്മാരും മനുഷ്യാവകാശ പ്രവർത്തകരും അനേകം രാഷ്‌ട്രീയ പ്രവർത്തകരും രംഗത്തുവന്നു