മാപ്പ് നൽകാൻ ധാരണ; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും
2025-07-28 1 Dailymotion
<p>നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകാൻ ധാരണ, വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിൻ്റെ ഓഫീസ്; ദയാധനത്തിൽ തീരുമാനമായില്ല <br />#nimishapriya #yemen #keralanews #KanthapuramAPAboobacker #asianetnews </p>