Surprise Me!

നാട്ടുകാർ സംഘടിച്ചു, 'ഫ്രഷ്‌ കട്ടി'ന്‍റെ ലൈസൻസിന് 'കട്ട്'; പരാതി പരിഹരിക്കാതെ ഫാക്‌ടറിക്ക് ലൈസൻസ് ഇല്ലെന്ന് പഞ്ചായത്ത്

2025-07-29 2 Dailymotion

ഫാക്‌ടറിയിൽ നിന്നുള്ള ദുര്‍ഗന്ധം വ്യാപകമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Buy Now on CodeCanyon