മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തം; ദുരിത ബാധിതർക്കായി പൂർത്തിയായത് ഒരു മാതൃകാവീട് മാത്രം
2025-07-30 0 Dailymotion
മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി ഒരു വർഷം പൂർത്തിയാകുമ്പോഴും ദുരിതബാധിതരുടെ സ്ഥിര പുനരധിവാസം അകലെയാണ്. ദുരിത ബാധിതർക്കായി' സർക്കാർ നിർമിക്കുന്ന ഠൌണ്‍ഷിപ്പില്‍ നിർമാണം പൂർത്തിയായത് ഒരു മാതൃകാവീട് മാത്രം