<p>പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഹരിക്കും;നിലവിലെ പട്ടികയിൽ ഉൾപ്പെടാത്ത 200 അപേക്ഷകരുടെ ആവശ്യങ്ങൾ നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് പരിഹാരമുണ്ടാക്കുമെന്നും <br />റവന്യു മന്ത്രി കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു <br /> #WayanadLandslide #chooralmala #krajan #revenueminister #mundakkai #chooralmalarescue #mundakkailandslide #puthumalaforest #AsianetNews<br /></p>