' ദുരന്തത്തിൽ വേദന അനുഭവിക്കേണ്ടിവന്ന അവസാനത്തെ മനുഷ്യനേയും സഹായിക്കാതെ സംതൃപ്തരാവില്ല'
2025-07-30 0 Dailymotion
'മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വേദന അനുഭവിക്കേണ്ടിവന്ന അവസാനത്തെ മനുഷ്യനേയും സഹായിച്ച് പൂർണമാകുന്നത് വരെ ഞങ്ങൾക്ക് സംതൃപ്തിയുണ്ടാകില്ല'; മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ