'ദുരന്തബാധിതരോടെപ്പം ചേർന്ന് നിന്ന് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സംഘടനയാണ് DYFI'
2025-07-30 5 Dailymotion
ചൂരൽമല മുണ്ടക്കൈ ദുരന്തമുണ്ടായതിന്റെ ആദ്യ നിമിശം മുതൽ ഒരു വർഷം തികയുന്ന ഈ ദിവസം വരെ ദുരന്തബാധിതരോടെപ്പം ചേർന്ന് നിന്ന് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സംഘടനയാണ് DYFI