Surprise Me!

'ആരോടും കൈനീട്ടാതെ ഞങ്ങൾക്ക് ജീവിക്കണം...', അണ്ണയ്യനും അനിലും കാത്തിരിക്കുകയാണ്

2025-07-30 2 Dailymotion

<p>പൊന്ന് വിളയുന്ന ഭൂമിയിൽ ഉരുൾകൊണ്ടിട്ട മരങ്ങളൊന്ന് മാറ്റിത്തരണമെന്ന് മാത്രമേ അണ്ണയ്യന് ആവശ്യപ്പെടാനുള്ളൂ, അനിൽ കാത്തിരിക്കുന്നത് തന്റെ ഉപജീവനമായിരുന്ന ജീപ്പിനുവേണ്ടിയാണ്... ഈ മനുഷ്യരെ സർക്കാർ എന്ന് കാണും?<br />#WayanadLandslide #chooralmala #mundakkai #chooralmalarescue #mundakkailandslide #rehabilitation #AsianetNews</p>

Buy Now on CodeCanyon