<p>'നടക്കുന്നത് നീതി നിഷേധം'; കന്യാസ്ത്രീകൾക്കായി തെരുവിലിറങ്ങി ക്രിസ്ത്യൻ സഭകൾ, ക്രൈസ്തവ സഭാ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം തുടങ്ങി <br />#nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews</p>