<p>'ഇവിടെ കേക്കും അവിടെ വിലങ്ങുമെന്ന നിലപാട് അനുവദിക്കില്ല'; സഭാ നേതൃത്വം ഉറച്ച് തന്നെ, രാജ്ഭവന് മുന്നിൽ പ്രതിഷേധ സംഗമം, ഛത്തീസ്ഗഡ് സർക്കാരിനെതിരെ ഫാ.യൂജിൻ പെരേര<br />#nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews</p>