ഇടുക്കിയ്ക്ക് നഷ്‌ടമായ വനസുന്ദരി, ഇന്ന് എറണാകുളത്തിൻ്റെ വശ്യമോഹിനി; മണ്‍സൂണിൽ തിരക്കേറി വടാട്ടുപാറ വെള്ളച്ചാട്ടം
2025-07-30 631 Dailymotion
കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളത്തിൻ്റെ ഭാഗമായതോടെ ഇടുക്കി ജില്ലക്ക് നഷ്‌ടപ്പെട്ട വടാട്ടുപാറ വെള്ളച്ചാട്ടം ഇന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.