<p>'ജപ്പാന്റെ വടക്ക് ഭാഗത്തെ തീരദേശപ്രദേശങ്ങളിൽ മാത്രമാണ് റെഡ് അലർട് നൽകിയിട്ടുള്ളത്. കൂടിപ്പോയാൽ മൂന്ന്, മൂന്നര മീറ്റർ ഉയരത്തിലുള്ള സുനാമി വരാൻ സാധ്യതയുണ്ടെന്ന് മാത്രമാണ് അറിയിപ്പുള്ളത്', ഭയക്കേണ്ട സാഹചര്യമില്ലെന്ന് ജപ്പാനിൽ താമസിക്കുന്ന മലയാളി അമീൻ <br />#Russia #japan #Earthquake #Tsunami #Asianetnews </p>