<p>എറണാകുളത്ത് വയോധികയുടെ മരണം കൊലപാതകം? മോഷണശ്രമം ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടെന്ന് നിഗമനം, സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് ബന്ധുക്കൾ<br />#ernakulam #oldlady #murdercase #CrimeNews #keralapolice #AsianetNews</p>