കാസര്‍കോട് കാഞ്ഞങ്ങാട് പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍, വിദേശത്ത് ജോലിചെയ്യുന്ന ഇയാളെ നാട്ടില്‍ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു
#crime #police #kerala #kanhangad