'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു'; യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരെ ബലാത്സംഗ കേസ്
2025-07-31 0 Dailymotion
<p>വേടനെതിരെ ബലാത്സംഗ കേസ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവഡോക്ടറുടെ പരാതിയിലാണ് കേസ്; കൊച്ചി തൃക്കാക്കര പോലീസ് ആണ് വേടനെതിരെ കേസെടുത്തത്|First On Asianet News <br /><br />#Vedan #Sexualassault #Crimenews #Keralapolice #Asianetnews </p>