Surprise Me!

'ജോസഫ് എന്റെ മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ സത്യസന്ധത തോന്നി, അപ്പോൾ കൂടുതൽ അന്വേഷിക്കുകയായിരുന്നു'

2025-07-31 0 Dailymotion

<p>'ജയിലിൽ നിന്ന് ജോസഫ് എന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു, അപ്പോൾ ഒരു സത്യസന്ധത തോന്നി, അങ്ങനെയാണ് കേസിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ എനിക്ക് തോന്നിയത്, ജോസഫിന്റെ മകൻ പറഞ്ഞത് കൊലപാതകം ചെയ്തിട്ടാണ് വന്നതെങ്കിൽ അച്ഛനെ എങ്ങനെയും രക്ഷപ്പെടുത്തുമായിരുന്നു എന്നായിരുന്നു'; അഡ്വ. പി പി ബൈജു <br />#alappuzha #fakepocsocase #POCSO #AsianetNews<br /></p>

Buy Now on CodeCanyon