<p>'തിരുവസ്ത്രത്തിലാണ് കന്യാസ്ത്രീകള്‍ ജയിലില്‍ കിടക്കുന്നത് , ഇരയൊടൊപ്പമാണെന്ന് പറയുന്ന ബിജെപിക്കാര്‍ തന്നെയാണ് വേട്ടക്കാര്‍, അക്രമികള്‍ക്കൊപ്പമാണ് ഇപ്പോഴും സ്റ്റേറ്റ് നില്‍ക്കുന്നത്'; അഡ്വ.ഹാരിസ് ബീരാന്‍ എംപി<br /> #nunarrest #chattisgarh #chattisgarhpolice #niacourt #AsianetNews #NewsHour</p>