മലേഗാവ് സ്ഫോടനത്തിന്‍റെ മാസ്റ്റർ മൈൻഡിനെ നമുക്കാർക്കും അധികം പരിചയം കാണില്ല, അയാളുടെ പേര് സുനിൽ ജോഷിയെന്നാണ്, രണ്ടാം മലേഗാവ് സ്ഫോടനത്തിന് തൊട്ടുതലേന്ന് ദുരൂഹ സാചര്യത്തിൽ സുനിൽ ജോഷിയെ മരിച്ചനിലയിൽ കണ്ടെത്തി, ആ മരണം ഈ കേസ് മുഴുവൻ അട്ടിമറിച്ചു, തെളിവുകളെല്ലാം ഇല്ലാതായി | Out Of Focus | Viral Cut<br /><br />