Surprise Me!

കോട്ടയത്ത് അപകടകരമായി വിദ്യാർഥി ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു

2025-07-31 1 Dailymotion

കോട്ടയത്ത് അപകടകരമായി വിദ്യാർഥി ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു. കോട്ടയം സി.എം.എസ് കോളേജ് ഡിഗ്രി വിദ്യാർഥിയായ KSU നേതാവ് ജുബിൻ ജേക്കബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Buy Now on CodeCanyon