പാലക്കാട് വടക്കഞ്ചേരിയിൽ നിരവധി പേരെ കടിച്ച നായക്ക് പേവിഷബാധ
2025-07-31 0 Dailymotion
പാലക്കാട് വടക്കഞ്ചേരിയിൽ നിരവധി പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.പത്തനംതിട്ട വെച്ചൂച്ചിറയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഉൾപ്പെടെ തെരുവ് നായ കടിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.