പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കുവൈത്ത് കേരള മുസ്‌ലിം അസോ. സംഘാടകർ ആദരിച്ചു
2025-07-31 1 Dailymotion
മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്റസ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു