സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിച്ചു..നിരോധനം കഴിയുന്നതോടെ ചാകര ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് തീരദേശ മേഖല