<p>ഡോ. ഹാരിസിനെതിരെ നടപടിക്കൊരുങ്ങി സർക്കാർ ; കാരണം കാണിക്കൽ നോട്ടീസിന് ഡോ. ഹാരിസ് ഇന്ന് മറുപടി നൽകും; ഉപകരങ്ങൾ ആവശ്യപ്പെട്ട് ഡോ. ഹാരിസ് സൂപ്രണ്ടിന് നൽകിയ കത്ത് പുറത്ത്<br /><br />#DrHarisChirackal #ThiruvananthapuramMedicalCollege #HealthDepartment #Asianetnews </p>