കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം . കണ്ണൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനം ഏറ്റതിൽ പ്രതിഷേധിച്ചാണ് പണി മുടക്ക്